producer's stament about bjp and modi's biopic<br />പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥയുമായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് നിര്‍മാതാക്കള്‍. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ വ്യക്തിപരമായ പണം ഉപയോഗിച്ചാണ് ചിത്രം നിര്‍മിച്ചതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.